ഏകാന്തതയെ ഞാൻ ഇഷ്ടപെടുന്നുണ്ടോ ? തികച്ചും തെറ്റാണ് പക്ഷെ ആൾകൂട്ടത്തിൽ തനിയെ നടക്കാൻ ഞാൻ ഇഷ്ടപെടുന്നു. കാഴ്ചകൾ കണ്ടു ബഹളങ്ങൾ ഇല്ലാതെ. എന്തിനു വേണ്ടി , ആർക്കു വേണ്ടി ? പുറകെ വന്നവർ മുന്നിൽ കയറി പോകുമ്പോൾ എനിക്ക് ചിരിയാണ് അതുകൊണ്ടു തന്നെ എന്നും ഞാനീ ക്യൂവിനൊടുവിൽ നിൽക്കുന്നു